പെരുമൺ: പെരുമൺ ഇഞ്ചക്കാട്ട് വീട്ടിൽ കൊല്ലം എസ്.എൻ കോളജ് റിട്ട. പ്രഫസർ കെ. അർജുനൻ (74) നിര്യാതനായി. ഭാര്യ: എസ്. ശ്രീദേവി (റിട്ട. അധ്യാപിക, എം.ജി.ടി.എച്ച്.എസ് മുഖത്തല). മക്കൾ: ഡോക്ടർ വിപിൻ എ (എഫ്.എച്ച്.സി പൂയപ്പള്ളി), എ. നവീൻ (കാനഡ), സൂര്യ എസ് (മാനേജർ എസ്.ബി.ഐ, ചവറ). സഞ്ചയനം ബുധനാഴ്ച.