നഗരൂർ: വഞ്ചിയൂർ പെരുമ്പള്ളി പ്രമീഷ ഭവനിൽ പ്രമീഷ (31) നിര്യാതയായി. ഭർത്താവ്: സുജീഷ്.എസ്. പിതാവ്: പ്രതാപൻ. മാതാവ്: മല്ലിക. സഞ്ചയനം 14ന് രാവിലെ ഒമ്പതിന്.