കല്ലറ: മിതൃമ്മല ഇലങ്കം പി.എന്‍.എസ്. നിവാസില്‍ പരേതനായ പുരുഷോത്തമെൻറ ഭാര്യ നളിനി(75) നിര്യാതയായി. മക്കള്‍: ഷിനോ.പി.എന്‍, ഷിബു.പി.എന്‍, ഷിറാം.പി.എന്‍. മരുമക്കള്‍: ശ്രീന, രജിരാജ്, സരിക. സഞ്ചയനം ബുധനാഴ്ച.