ഏങ്ങണ്ടിയൂർ: വേട്ടക്കൊരുമകൻ റോഡിൽ താമസിക്കുന്ന കടവിൽ കൊട്ടുക്കൽ കെ.എം. സിദ്ധാർഥൻ (73) നിര്യാതനായി. വലപ്പാട് ഗവ. ശ്രീരാമ പോളി ടെക്നിക് റിട്ട. െലക്ചററാണ്. ഭാര്യ: ഇ.എ. സൗഭാഗ്യവതി (റിട്ട. പ്രധാനാധ്യാപിക, മുപ്ലിയം ഗവ. ഹൈസ്കൂൾ). മക്കൾ: സിനി (അധ്യാപിക, എസ്.എൻ.വി.യു.പി. സ്കൂൾ തളിക്കുളം), അനൂപ് (കോഗ്നിസെൻറ് ടെക്നോളജീസ്, യു.എസ്.എ). മരുമക്കൾ: കൃഷ്ണകുമാർ (ബിസിനസ്), രേഖ (എച്ച്.സി.എൽ ടെക്നോളജീസ്, കൊച്ചി).