പാറശ്ശാല: അമരവിള ചായറയ്ക്കല് തൃക്കാര്‍ത്തികയില്‍ വി. മണികണ്ഠന്(55) നിര്യാതനായി. ഭാര്യ: സിന്ധു. മക്കള്‍: കാര്‍ത്തിക, അജയകൃഷ്ണന്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.