മണലൂർ: കമ്പിനി സെൻറർ വാലിപ്പറമ്പിൽ വേലായുധൻ (77) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: ഷാജു, ബിജു, സജു. മരുമക്കൾ: സുബീന, ഷീബ, ശ്രുതി.