ഏങ്ങണ്ടിയൂർ: പുലാമ്പുള്ളിക്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന തൈവളപ്പിൽ രാജെൻറ ഭാര്യ സൗഭാഗ്യവതി (80) നിര്യാതയായി. മക്കൾ: ബാബു, ശരത്കുമാർ. മരുമക്കൾ: വിനിത, നിമ.