മുളങ്കുന്നത്തുകാവ്: ശങ്കരപുരം വാരണം കുടത്ത് സരസ്വതി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചങ്ങരത്ത് കൃഷ്ണൻകുട്ടി നായർ. മക്കൾ: കൊച്ചു ഗോവിന്ദൻ, ശ്രീനിവാസൻ, കൃഷ്ണൻകുട്ടി, രാമകൃഷ്ണൻ, ശാന്ത. മരുമക്കൾ: ഇന്ദിര, രാജി, ജയശ്രീ, സേതുമാധവൻ.