ആറ്റിങ്ങൽ: തോന്നയ്ക്കൽ പതിനാറാം മൈൽ കണ്ണങ്കരക്കോണം വിളയിൽ പുത്തൻവീട്ടിൽ കൃഷ്ണൻകുട്ടി (62) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ബിന്ദു, സിന്ധു, ബിജു. മരുമക്കൾ: അനീഷ്, ജ്യോതി.