മാള: കെ.എസ്.ആർ.ടി.സി റിട്ട. ഉദ്യോഗസ്ഥൻ ആലമറ്റം മട്ടയ്ക്കൽ ജോർജ് (75) നിര്യാതനായി. ഭാര്യ: ബേബി (റിട്ട. ടൈപ്പിസ്റ്റ്, കാർമൽ കോളജ് മാള). മകൻ: ജിബി (ലണ്ടൻ). മരുമകൾ: പോൾസി. സംസ്കാരം ഞായറാഴ്ച പകൽ മൂന്നിന് ആലമറ്റം മേരി ഇമ്മാകുലേറ്റ് ദേവാലയ സെമിത്തേരിയിൽ.