മാള: മാള പള്ളിപ്പുറം തിരുത്തുമുറി മഞ്ഞളി ദേവസിയുടെ മകൻ ഇമ്മാനുവൽ (30) നിര്യാതനായി. ഭാര്യ: മിന്നു. മാതാവ്: പരേതയായ ആനി. സഹോദരി: സിനി. സംസ്കാരം ഞായറാഴ്ച മൂന്നിന് മാള സെൻറ് സ്റ്റനിസ്ലാവോസ് ഫൊറോന പള്ളി സെമിത്തേരിയിൽ.