വട്ടിയൂർക്കാവ്: കാഞ്ഞിരംപാറ പാറയ്ക്കൽ ലെയ്നിൽ ടി.സി 6/1234(5)ൽ ഉത്രാടത്തിൽ എ. ലീലാമ്മ (73) നിര്യാതയായി. ഭർത്താവ്: സദാശിവൻ നായർ. മക്കൾ: മിനിമോൾ (സീനിയർ സിവിൽ പൊലീസ് ഓഫിസർ, പൊലീസ് കൺട്രോൾ റൂം), ജയശങ്കർ (കോൺട്രാക്ടർ). മരുമക്കൾ: ബി. സുരേഷ്(എൻജിനീയർ), ഒ.പി. താര.