കൊടകര: വട്ടേക്കാട് തെക്കൂട്ട് വീട്ടില്‍ രാഘവെൻറ ഭാര്യ ലീല (86) നിര്യാതയായി. മക്കള്‍: ഓമന, ഉഷ, മോഹനന്. മരുമക്കള്‍: മാധവന്, രാജന്, സുമ.