പാങ്ങോട്: കൊച്ചാലുംമൂട് കന്യാരുകുഴി കെ.കെ മന്‍സിലില്‍ പരേതനായ അബ്ദുല്‍ ഹമീദിെൻറ ഭാര്യ സുലൈഖാബീവി (80) നിര്യാതയായി. മക്കള്‍: സുലൈമാന്‍ (റിട്ട. അധ്യാപകന്, വി.എച്ച്.എസ്.എസ്, കല്ലറ), സലിം (എ.എസ് ഹാര്ഡ്വെയര് കടയ്ക്കല്‍), അഷ്റഫ് (എ.എസ് ഹാർഡ്വെയര് കടയ്ക്കല്‍), മാജിദാബീവി, മാരിയത്ത് ബീവി, നസീമാബീവി. മരുമക്കള്‍: ലൈലാബീവി (ഗവ.പ്രസ്, തിരുവനന്തപുരം), ഷംന.എസ്, സലീനാബീവി, നാസറുദ്ദീന്‍, അയ്യൂബ്.എസ്, സഈദുദ്ദീന്‍.