കല്ലമ്പലം: കപ്പാംവിള മാടൻകാവ് പയറ്റുവിള (കാവുവിള) വീട്ടിൽ അബ്ദുൽസലാം (85) നിര്യാതനായി. ഭാര്യ: റഷീദബീവി. മക്കൾ: അനൂഷ്ഖാൻ, ആസാദ്, റസിയ, റജിന. മരുമക്കൾ: ഷംല, നിസ, നസീർ, ഫാറൂഖ്.