മലയിൻകീഴ്: ഗോകുലം വീട്ടിൽ പരേതനായ വേലായുധൻനായരുടെ ഭാര്യ ജി. രുഗ്മിണിഅമ്മ (91) നിര്യാതയായി. മകൻ: രാധാകൃഷ്ണൻനായർ (രാധാസ് ഫാൻസി സ്റ്റോർ). മരുമകൾ: എസ്. ലതകുമാരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.