ബാലരാമപുരം: കട്ടച്ചൽകുഴി ഞാറ്റടിത്തല കോളനിയിൽ പരേതനായ നാണുപണിക്കരുടെ ഭാര്യ പൊന്നമ്മ (82) നിര്യാതയായി. മക്കൾ: ലീല, അംബിക, പരേതരായ കൃഷ്ണൻകുട്ടി, ചന്ദ്രിക. മരുമക്കൾ: ചന്ദ്രിക, അംബീശൻ, പരേതരായ മോഹനൻ, കൃഷ്ണൻകുട്ടി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.