മലയിൻകീഴ്: മണപ്പുറം സായൂജ്യത്തിൽ കെ. ജയകുമാർ (72, റിട്ട.വി.എസ്.എസ്.സി ഉദ്യോഗസ്ഥൻ) നിര്യാതനായി.ഭാര്യ: സരോജം. മക്കൾ: എസ്.ജെ. സജയൻ (ഇ.പി.എഫ്.ഒ), എസ്.ജെ. അജയൻ (കെ.എസ്.ആർ.ടി.സി). മരുമക്കൾ: എസ്.എസ്. ശ്രീജ, അശ്വതി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.