തിരുവനന്തപുരം: കുമാരപുരം മോസ്ക് ലൈനിൽ ടി.സി 1/871ൽ എം. അഹമ്മദ് പിള്ള (81, റേഷൻ കട സാഹിബ്) നിര്യാതനായി. ഭാര്യ: മാജിദ ബീവി, മക്കൾ: മിഥിലാജ്, ഷഹിറ (യു.എ.ഇ.), ഫാത്തിമ (യു.എ.ഇ). മരുമകൾ: ഷർമിള.