മംഗലപുരം: വാലികോണം മുളമൂട്ടിൽവിളയിൽ വീട്ടിൽ പരേതനായ അയ്യപ്പൻപിള്ളയുടെ ഭാര്യ എസ്. വസന്തകുമാരിഅമ്മ (73) നിര്യാതയായി. മക്കൾ: സ്നേഹജ, അനിൽകുമാർ, വിനോദ്കുമാർ. മരുമക്കൾ: മുരളീധരൻ നായർ, ശ്രീലത, സന്ധ്യമോൾ. മരണാനന്തരചടങ്ങുകൾ 17ന് രാവിലെ ഒമ്പതിന്.