കല്ലമ്പലം: പള്ളിക്കൽ മുതിയക്കോണത്ത് കാർത്തികയിൽ കെ. രാജേന്ദ്രൻപിള്ള (61) നിര്യാതയായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: രാജേഷ് കുമാർ, രാഹുൽരാജ്. മരുമക്കൾ: നീതു, അശ്വതി.