വടകര: അഴിയൂരിലെ യൂസഫ് മനോലി (56) നിര്യാതനായി. ഭാര്യ: സൈബുന്നിസ. മക്കൾ: മുഹമ്മദ് നാഷിത്ത്, മുർഷിദ്, ആയിഷ. മരുമകൾ: ഷഹല. സഹോദരങ്ങൾ: റിയാസ്, നൗഫൽ, റുക്സാന.