പള്ളിപ്പാടം പറമ്പ്: വൈ.എം.സി.എ ക്രോസ് റോഡ് ജാനകി നിലയം കെ.സി. വാസു (75, കുളങ്ങരച്ചാലിൽ) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: പ്രശോഭ് (പോപുലർ ഓട്ടോമൊബൈൽസ് മാങ്കാവ്), പ്രശാന്ത് (ബി.വി.സി ലോജിസ്റ്റിക്സ് കോഴിക്കോട്), പ്രസീത (പ്രൊവിഡൻസ് ജൂനിയർ സ്കൂൾ നടക്കാവ്). മരുമക്കൾ: ജയകല, ജെൻസൻ. സഹോദരങ്ങൾ: നാരായണി, രാജൻ, പരേതരായ കണ്ണൻ, നാണു, വിജയൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പുതിയപാലം ശ്മശാനത്തിൽ.