പയ്യാനക്കൽ: തിരുത്തി വളപ്പിൽ കെ.പി. മൊയ്തീൻകോയ (58) നിര്യാതനായി. ബസ്സ്റ്റാൻഡ് സി.ഐ.ടി.യു സെക്ഷൻ പോർട്ടറായിരുന്നു. ഭാര്യ: റംല. മക്കൾ: മുഹമ്മദ് താലിഷ്, ലമീഷ, മനീഷ. മരുമക്കൾ: മുബഷിർ, അഷ്റഫ്.