കുന്ദമംഗലം: വെസ്റ്റ് പിലാശ്ശേരി സാമ്പ്രിക്കല്‍ വേലായുധന് (67) നിര്യാതനായി. ഭാര്യ: നിര്‍മല. മക്കള്‍: വിനിലാല്‍ പിലാശ്ശേരി (ഫോട്ടോഗ്രാഫര്‍), വിനിത. മരുമക്കള്‍: വിദ്യാലക്ഷ്മി (അധ്യാപിക, മണാശ്ശേരി ഗവ. യു.പി സ്കൂള്‍), ഗിരീഷ് (ബിസിനസ്). സഞ്ചയനം ബുധനാഴ്ച.