പയ്യോളി: മണിയൂർ പതിയാരക്കര രാമത്ത് ‘ദ്വാരക’യിൽ ദാമോദരൻ നമ്പ്യാർ (86-റിട്ട. പ്രധാനാധ്യാപകൻ ഗവ. സംസ്കൃതം എച്ച്.എസ്, വടകര) നിര്യാതനായി. ഭാര്യ: പരേതയായ ലീല അമ്മ. മക്കൾ: ധർമേഷ്, ലിസി (ദുബൈ). മരുമക്കൾ: ചന്ദ്രമോഹൻ നമ്പ്യാർ (ദുബൈ), സുഷമ (ബംഗളൂരു). സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ നമ്പ്യാർ (റിട്ട. എ.ഇ.ഒ), കുഞ്ഞിരാമൻ നമ്പ്യാർ (റിട്ട. പി.എം.ജി), ലക്ഷ്മിക്കുട്ടിയമ്മ.