പേരാമ്പ്ര: നൊച്ചാട് കടുവന കുന്നത്ത് കുഞ്ഞമ്മത് (69) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അസീസ് (ഖത്തർ), ജസീർ, ജസീം (കോയമ്പത്തൂർ), സുലൈഖ (വാകയാട്), നസീറ (കാവുന്തറ), ജസ്ന (വാകയാട്), സീനത്ത് (ചേനോളി), നുസ്രത്ത് (ചക്കിട്ടപാറ). മരുമക്കൾ: ഇസ്മായിൽ, നൗഫൽ, സുബൈർ, സിദ്ദീഖ്, റഫീഖ്, ഹസീന, ഷംന, ഷിജിന.