എടക്കുളം: കിഴക്കൻ മുക്കിലെ അത്താണിക്കൽ അബൂബക്കറിെൻറ ഭാര്യ കൽപകഞ്ചേരി തെയ്യമ്പാട്ടിൽ മറിയാമു (54) നിര്യാതയായി. മക്കൾ: ഫാസിൽ ഫിറോസ്, ഫർസാന, ഫർഹാന, ഫൗസിയ. മരുമക്കൾ: റഹീന ജാസ്മിൻ, സുബൈർ (സൗദി), അബ്ദുസ്സമദ് (ഇഖ്ബാൽ നഗർ), റാഫി (യു.എ.ഇ).