അത്തോളി: കൊങ്ങന്നൂർ കിഴക്കെവളപ്പിൽ താഴെ പ്രകാശൻ (58) നിര്യാതനായി. പിതാവ്: പരേതനായ കെ.ടി കുഞ്ഞിരാമൻ, മാതാവ്: പരേതയായ ജാനകി. സഹോദരങ്ങൾ: കെ.ടി. ഗോപാലൻ, കെ.ടി. ബാബു (റിട്ട. കോളജ് വിദ്യാഭ്യാസ വകുപ്പ്), കെ.ടി. മാധവൻ, കെ.ടി. ശേഖരൻ (പി.ആർ.ഡി ഡൽഹി), കെ.ടി. ശ്രീജ.