മഞ്ചേരി: തൃക്കലങ്ങോട്ട് തടത്തിപറമ്പ് പരേതരായ ശിവശങ്കരൻ-ചന്ദ്രമതി ദമ്പതികളുടെ മകൾ യു.പി. ബാലാമണി (51) നിര്യാതയായി. ഭർത്താവ്: മധുസൂദനൻ. മക്കൾ: അഞ്ജലി, അഖിൽ. മരുമകൻ: രാഗേഷ്. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, ലത, ബിജുല.