കൊണ്ടോട്ടി: കുറുപ്പത്ത് പരേതനായ കുന്നുമ്മല്‍ കുട്ടശ്ശേരി മുഹമ്മദിെൻറ മകന് രായിന്‍കുട്ടി (58) നിര്യാതനായി. ഭാര്യ: ആയിശ. മക്കള്‍: മുഹമ്മദ് റാഫി, നുസൈബ, ലബീബ, തശ്രീഫ. മരുമക്കള്‍: മുസ്തഫ, അബ്ദുറസാഖ്, മന്‍സൂര്‍, ഇര്‍ഫാന.