വളാഞ്ചേരി: ബാവപ്പടി കല്ലിങ്ങൽ പറമ്പിൽ മരക്കാർ ഹാജി (ബാവ-79) നിര്യാതനായി. മക്കൾ: ഖമറുദ്ദീൻ, ശിഹാബുദ്ദീൻ, സുബൈദ, മുനീറ, റസിയ, ഉമൈബ. മരുമക്കൾ: സൈതലവി, ഇസ്മായിൽ, ഹുസൈൻ, മുസ്തഫ, ബുഷ്റ, ജസീന.