തിരുനാവായ: എടക്കുളത്തെ പരേതനായ മുസ്ലിം ലീഗ് നേതാവ് ചൂരപ്പിലാക്കൽ വൈക്കത്തിൽ കുഞ്ഞമ്മുട്ടിയുടെ ഭാര്യ ഖദീജ (65) നിര്യാതയായി. മക്കൾ: ജമാൽ മുഹമ്മദ്, ജാഫർ (റേഷൻ കട എടക്കുളം), റാബിയ, സുലൈഖ. മരുമക്കൾ: അബ്ദുസ്സമദ് (കൈപ്പറ്റ), അബ്ദുസ്സലാം (തിരൂർ), സമറ (കൽപകഞ്ചേരി), നാജിയ (ഇരിമ്പിളിയം).