കാരക്കുന്ന്: പഴേടം കൊല്ലപറമ്പൻ മുഹമ്മദ് (നാണി -58) നിര്യാതനായി. കെ.പി ബ്രദേഴ്സ് ബസ് ഉടമയായിരുന്നു. പിതാവ്: പരേതനായ കൊല്ലപറമ്പൻ അബ്ദുല്ല. ഭാര്യ: കൗലത്ത് മങ്കട. മക്കൾ: സഹീർ, സുനീർ, ഷമീൽ, ഷാമിൽ, ഷഹുമ സിനിത്ത്. മരുമക്കൾ: സഫാജാൻ (മലപ്പുറം), സഹല (മഞ്ചേരി), സഫ (തൃപ്പനച്ചി). സഹോദരങ്ങൾ: ഉണ്ണിപ്പാത്തു (പത്തിരിയാൽ), ആസ്യ (പത്തപ്പിരിയം). ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് പഴേടം മഹല്ല് ഖബർസ്ഥാനിൽ.