പുറത്തൂർ: പുതുപ്പള്ളി നമ്പ്രം സ്വദേശി വളപ്പിലകത്ത് സൈതലവി (82) നിര്യാതനായി. ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ ആയിശക്കുട്ടി. മക്കൾ: സിദ്ദീഖ്, ഷംസുദ്ദീൻ, മറിയക്കുട്ടി, പരേതയായ സുബൈദ. മരുമക്കൾ: സുഹറ, റംല, ലത്തീഫ്, അലി ആലത്തിയൂർ.