ചെറുകര: ചേർക്കുത്ത് ആയിശ ഉമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ അലവി. മക്കൾ: മുഹമ്മദ് അലി (വാപ്പുട്ടി), മുഹമ്മദ് മുസ്തഫ, അബ്ദുന്നാസർ, ഫാത്തിമാബി, പരേതനായ ഉണ്ണീൻകുട്ടി. മരുമക്കൾ: ഹംസ, ഫാത്തിമ, ആയിശാബി, റൈഹാനത്ത്, ജസീല. ഖബറടക്കം ഞായറാഴ്ച ചെറുകര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.