കാരക്കുന്ന്: മുപ്പത്തിനാലിലെ പി.സി. ഉണ്ണി മൊയ്തീൻ ഹാജി (70) നിര്യാതനായി. ഭാര്യ: ഹലീമ (മോങ്ങം). മക്കൾ: അബ്ദുറഹ്മാൻ, മൂസ്സക്കുട്ടി, ജസ്ന, ബഷീർ, നൗഫൽ. മരുമക്കൾ: സുമയ്യ, ബദ്രിയ്യ, ഷഹല ജബിൻ, ഷംല, പരേതനായ കുഞ്ഞി മുഹമ്മദ്.