പാണ്ടിക്കാട്: പെരിന്തൽമണ്ണ റോഡിൽ കെ.പി.എൽ ഫർണിച്ചർ കട നടത്തിയിരുന്ന കക്കുളത്തെ കാരപ്പറമ്പിൽ ശശിധരൻ (56) നിര്യാതനായി. ഭാര്യ: സുലോചന (വണ്ടൂർ). മക്കൾ: ശരത്ത്, രഞ്ജിത്ത്, മഞ്ജുഷ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് കുടുംബ ശ്മശാനത്തിൽ.