നിലമ്പൂർ: ചന്തക്കുന്ന് ബംഗ്ലാവ് കുന്നിലെ കരിമ്പനക്കൽ ഹംസ (71) നിര്യാതനായി. ഭാര്യ: പാത്തുമ്മ കുട്ടി. മക്കൾ: ഹാരിസ് ബാബു, അനീഷ. മരുമക്കൾ: ഷർബാന (വണ്ടൂർ), നൗഷാദ് ചന്തക്കുന്ന് (സെക്രട്ടറി ചാലിയാർ പഞ്ചായത്ത്).