ബാലുശ്ശേരി: കോക്കല്ലൂരിലെ ചേരിക്കാപറമ്പിൽ പരേതനായ അച്യുതൻ നായരുടെ മകൻ കരുണാകരൻ നായർ (66) നിര്യാതനായി. സി.പി.എം കോക്കല്ലൂർ ഈസ്റ്റ് ബ്രാഞ്ച് മെംബറാണ്. മാതാവ്: പരേതയായ കാർത്യായനി അമ്മ. ഭാര്യ: ലീലാവതി (വിയ്യൂർ). മക്കൾ: സി.പി. പ്രശാന്ത് (സി.പി.എം കോക്കല്ലൂർ ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി), ലിജി. മരുമക്കൾ: സൂര്യശ്രീ (വയനാട്), വിനോദ് (വിമുക്തഭടൻ തുരുത്ത്യാട്). സഹോദരങ്ങൾ: പാർവതിയമ്മ (മഞ്ഞപ്പാലം), ഭാസ്കരൻ നായർ (പുത്തൂർവട്ടം), പത്മാവതി അമ്മ (കൊളത്തൂർ), രാധ(പടിഞ്ഞാറെത്തറ), പരേതനായ ചന്ദ്രൻ.