മമ്പാട്: ഗൃഹപ്രവേശനത്തിെൻറ തലേ ദിവസം ഗൃഹനാഥൻ മരിച്ചു. മമ്പാട് എം.ഇ.എസ് യത്തീംഖാനക്ക് സമീപം താമസിക്കുന്ന സഹകരണ വകുപ്പ് റിട്ട. ഓഡിറ്റർ ചക്കുമുഖത്ത് ഹൈദരാലി (63) ആണ് മരിച്ചത്. ഞായറാഴ്ച പുതിയ വീടിെൻറ ഗൃഹപ്രവേശനം നടക്കാനിരിക്കുകയായിരുന്നു. ഭാര്യ: സൈഫുന്നിസ. മക്കൾ: നിഷാദ്, നിഷാന, സിനി. മരുമക്കൾ: സൽമാൻ (ടാണ), സാദിഖ് (എടവണ്ണ), തസ്നി ചുങ്കത്തറ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് മമ്പാട് പുത്തൻപള്ളി ഖബർസ്ഥാനിൽ.