പേരാമ്പ്ര: കൽപ്പത്തൂര് രാവറ്റമംഗലത്തെ ഈന്തംവള്ളി ഗോപാലൻ നായർ (88) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: രാജീവൻ (എക്സൈസ്, ബാലുശ്ശേരി), സജീവൻ (എസ്.ഐ ട്രാഫിക്ക് വടകര), സുധ. മരുമക്കൾ: സരിത, ഷീബ (ജി.എൽ.പി.എസ് കലക്റ്റിവ് ഫാം മുതുകാട്), അഡ്വ. മനോജ് അരൂര്‍. സഹോദരങ്ങൾ: പരേതരായ ശങ്കരൻനായർ, കുഞ്ഞികൃഷ്ണൻ നായർ, നാരായണി, ദേവി, ജാനു. സഞ്ചയനം തിങ്കളാഴ്ച.