കീഴ്പയ്യൂർ: മണപ്പുറം മുക്കിലെ ആദ്യകാല സോഷ്യലിസ്റ്റ് തടത്തിൽ(മുറിച്ചാണ്ടിയിൽ) അവറാൻ ഹാജി (76) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: മുനീർ (ഖത്തർ), റിയാസ് (മാലദ്വീപ്), റൂബിനാസ് (ജനതാദൾ എസ് മേപ്പയ്യൂർ പഞ്ചായത്ത് സെക്രട്ടറി), റഷീദ. മരുമക്കൾ: അശ്റഫ് പുളിയങ്ങോട്ട് പയ്യോളി, സൗദ കുറ്റ്യാടി, ജസ്ന (അധ്യാപിക, നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ), ഷംന. സഹോദരങ്ങൾ: അമ്മത് ഹാജി, പരേതയായ ഫാത്തിമ, കുഞ്ഞീരിയം.