കുറ്റ്യാടി: കൊടക്കൽ ചെറുവേരി ആലോള്ളതിൽ ഹമീദിെൻറ മകൾ ഹർഷിന (27) നിര്യാതയായി. മാതാവ്: ജമീല. സഹോദരങ്ങൾ: ജാസ്മിൻ, മുഹമ്മദ്, മുഹമ്മദ് സിനാൻ, നജാ ഫാത്തിമ.