വാണിമേൽ: താവോട്ട് മുക്കിലെ താഴെ ചേലാങ്കണ്ടി കുഞ്ഞബ്ദുല്ല (63) നിര്യാതനായി. ഭാര്യ: അയ്ശു. മക്കൾ: അഫ്സൽ, മുഹമ്മദ്, അഫ്സിന, ഹഫ്സത്ത്. മരുമക്കൾ: ഇസ്മായിൽ തൂണേരി, ഇസ്മായിൽ വാണിമേൽ, ഫായിസത്തുൽ മിസ്രിയ്യ. സഹോദരങ്ങൾ: മൊയ്തു, മായൻകുട്ടി, മജീദ്, മാമി, ഖദീജ, ഹാജറ.