വേളം: പെരുവയലിലെ ആദ്യകാല സി.പി.ഐ പ്രവർത്തകൻ മീത്തലെ പുത്തൻപുരയിൽ കണ്ണൻ (80) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ദേവി, രവീന്ദ്രൻ (അധ്യാപകൻ, മലപ്പുറം), വിനോദൻ, ദിനേശൻ, ശ്രീജ. മരുമക്കൾ: യശോദ, ഷീബ, രജി, രാജൻ, പരേതനായ ബാലകൃഷ്ണൻ. സഹോദരൻ: കുമാരൻ.