കീഴ്പ്പയ്യൂർ: പാലച്ചുവട് പരേതനായ കുഞ്ഞിവയൽ കുനി (പുരത്തറമ്മൽ) അമ്മതിെൻറ ഭാര്യ ഫാത്തിമ (83) നിര്യാതയായി. മക്കൾ: അബൂബക്കർ, മുസ്തഫ(ബഹ്റൈൻ), ജമീല, ആയിഷ. മരുമക്കൾ: കെ.സി. അമ്മത് (ബഹ്റൈൻ), സി.അബ്ദുല്ല (തച്ചൻകുന്ന്), സുബൈദ (എളയടത്ത്), ഷാഹിദ (മണിയൂർ).