വടകര: പഴങ്കാവ് ഫയർസ്റ്റേഷനു സമീപം താഴത്തറോത്ത് മനോജ് കുമാർ (57) മുംബൈയിൽ നിര്യാതനായി. ഭാര്യ: രോഷ്ണി. മക്കൾ: അനുരാഗ് മനോജ്, അയന മനോജ്. സഹോദരങ്ങൾ: ഷൈജു, സിന്ധു(നടുവണ്ണൂർ), ഷീബ(നാദാപുരം). സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.