നന്തി ബസാർ: കടലൂരിലെ മഠത്തിൽ മൊയ്തു (82) നിര്യാതനായി. ഭാര്യ: പുതിയക്കൽ ആയിഷ. മക്കൾ: റൂക്കിന, റഹീന, റുബീന. മരുമക്കൾ: അഷ്റഫ് (ബഹ്റൈൻ), മുസ്തഫ (പള്ളിക്കര), ഇബ്രാഹിം (പയ്യോളി). സഹോദരങ്ങൾ: കുഞ്ഞി പാത്തു, ആസ്യ, മറിയം, കുഞ്ഞബ്ദുല്ല, നഫീസ, ഖാലിദ്, ജമീല, പരേതനായ ഹമീദ്.