കുറ്റ്യാടി: നരിക്കൂട്ടുംചാൽ പുത്തൻപുരയ്ക്കൽ ആയിഷ (83) നിര്യാതയായി. പിതാവ്: അമ്മത്. മാതാവ്: പരേതയായ താളിക്കുനി കുഞ്ഞാമി. ഭർത്താവ്: പരേതനായ പര്യയി. മക്കൾ: ബഷീർ (ദുബൈ), പരേതനായ ഹമീദ്. മരുമകൾ: ഹാജറ. സഹോദരങ്ങൾ: പരേതരായ മൊയ്തീൻ, കുഞ്ഞബ്ദുല്ല, കാര്യാട്ട് സൂപ്പി, അന്ത്രു, കുഞ്ഞമ്മത്കുട്ടി, മറിയം.